Page 2369 of 2369 FirstFirst ... 136918692269231923592363236423652366236723682369
Results 28,417 to 28,427 of 28427

Thread: Thattu-kadayum Vallam-kaliyum Pinne-njangallum !!! >>> A MALBROS Productions !!!

 1. #28417
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904


 2. #28418
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

 3. #28419
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

 4. #28420
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

 5. #28421
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904


 6. #28422
  Join Date
  Mar 2003
  Location
  Timbuktu
  Posts
  2,251
  കുട്ടനാടന്* പുഞ്ചയിലെ, തിത്തൈ തക തെയ് തെയ് തോം

  കൊച്ചുപെണ്ണേ കുയിലാളെ, തിത്തിത്താര തെയ് തെയ്

  കൊട്ടുവേണം കുഴല്* വേണം, കുരവ വേണം

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  കുട്ടനാടന്* പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളെ

  കൊട്ടുവേണം കുഴല്* വേണം, കുരവ വേണം

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  വരവേല്കനാള് വേണം കൊടിതോരണങ്ങള്* വേണം

  വിജയശ്രീ ലാളിതരായി വരുന്നു ഞങ്ങള്*

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  കറുത്ത ചിറകു വെച്ചൊരരയന്ന കിളിപോലെ

  കുതിച്ചു കുതിച്ചു പായും കുതിര പോലെ

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  തോല്*വിയെന്തെന്നറിയാത്ത തിത്തൈ തക തെയ് തെയ് തോം

  തല താഴ്ത്താനറിയാത്ത തിത്തിത്താര തെയ് തെയ്

  കാവാലം ചുണ്ടനിതാ ജയിച്ചു വന്നു

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  തോല്*വിയെന്തെന്നറിയാത്ത തല താഴ്ത്താനറിയാത്ത

  കാവാലം ചുണ്ടനിതാ ജയിച്ചു വന്നു

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  പമ്പയിലെ പൊന്നോളങ്ങള്* ഓടി വന്നു പുണരുന്നു

  തങ്കവെയില്* നെറ്റിയിന്മേല്* പൊട്ടു കുത്തുന്നു

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  തെങ്ങോലകള്* പൊന്നോലകള്* മാടി മാടി വിളിക്കുന്നു

  തെന്നല്* വന്നു വെഞ്ചാമരം വീശിത്തരുന്നു

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  ചമ്പക്കുളം പള്ളിക്കൊരു തിത്തൈ തക തെയ് തെയ് തോം

  വള്ളംകളി പെരുന്നാള് തിത്തിത്താര തെയ് തെയ്

  അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുന്നാള്

  അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം  കരുമാടിക്കുട്ടനിന്നു പനിനീര്*ക്കാവടിയാട്ടം

  കാവിലമ്മയ്കിന്നു രാത്രി ഗരുഡന്* തൂക്കം

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

  കുട്ടനാടന്* പുഞ്ചയിലെ, തിത്തൈ തക തെയ് തെയ് തോം

  കൊച്ചുപെണ്ണേ കുയിലാളെ, തിത്തിത്താര തെയ് തെയ്  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം

  ഓ.. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം


  Shamelessly Ctrl-C and Ctrl-V from https://vimalsuresh.com/2012/08/15/o...hayile-lyrics/

 7. #28423
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

 8. #28424
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

 9. #28425
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

 10. #28426
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

 11. #28427
  Join Date
  Nov 2002
  Location
  bangalore
  Posts
  148,904

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •